ETV Bharat / bharat

അസമിൽ ശർക്കരപ്പാവിന് നിരോധനം

author img

By

Published : Mar 5, 2019, 5:56 AM IST

വ്യാ​ജ​മ​ദ്യം നി​ര്‍​മി​ക്കാ​ന്‍ ശര്‍ക്കര​പ്പാ​വ് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​രോ​ധ​നം. സംസ്ഥാനത്തുണ്ടായ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ല്‍ 158 പേ​രാ​ണ് മ​രി​ച്ച​ത്.

അസാ​മി​ല്‍ ശര്‍ക്കര​പ്പാ​വ് നി​രോ​ധനമേർപ്പെടുത്തി

വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അസമി​ല്‍ ശര്‍ക്കര​പ്പാ​വിന്നി​രോ​ധനമേർപ്പെടുത്തി. അസാം മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.ചീ​ഫ് സെ​ക്ര​ട്ട​റി അ​ലോ​ക് കു​മാ​റി​ന് സ​ര്‍​ബാ​ന​ന്ദ ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി.

വ്യാ​ജ​മ​ദ്യം നി​ര്‍​മിക്കാ​ന്‍ ശര്‍ക്കര​പ്പാ​വ് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

ഗോ​ലാ​ഘ​ട്ടി​ലും ജോ​ര്‍​ഹ​ട്ടി​ലു​മു​ണ്ടാ​യ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ല്‍ 158 പേ​രാ​ണ് മ​രി​ച്ച​ത്.ഗോലഘട്ട്, ജോർഹട്ട് ജില്ലകളിലെ തേയില എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് മരിച്ചവരിലേറെയും. വിഷമദ്യ ദുരന്തവുമായി ബന്ദപ്പെട്ട് മദ്യനിർമാണ കമ്പനി ഉടമയടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Intro:Body:

ഗു​വ​ഹാ​ത്തി: വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​സാ​മി​ല്‍ ശര്‍ക്കര​പ്പാ​വ് നി​രോ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചീ​ഫ് സെ​ക്ര​ട്ട​റി അ​ലോ​ക് കു​മാ​റി​ന് സ​ര്‍​ബാ​ന​ന്ദ ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി.

ശര്‍ക്കര​പ്പാ​വ് വ്യാ​ജ​മ​ദ്യം നി​ര്‍​മി​ക്കാ​ന്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. 

ഗോ​ലാ​ഘ​ട്ടി​ലും ജോ​ര്‍​ഹ​ട്ടി​ലു​മു​ണ്ടാ​യ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ല്‍ 158 പേ​രാ​ണ് മ​രി​ച്ച​ത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.