ETV Bharat / bharat

മുസ്ലിം പള്ളി നിർമിക്കാനായി അഞ്ച് ഏക്കർ ഭൂമി അനുവദിച്ചെന്ന് യോഗി സർക്കാർ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂമി നൽകുന്നതിനെപ്പറ്റി അന്തിമ തീരുമാനമെടുത്തത്

Shri Ram Janambhoomi Teerth Shetra  ram temple trust  ram mandir trust  Ram Mandir  ram janambhoomi  Ayodhya  Ayodhya mosque land  Ayodhya mosque  sunni waqf board  सुन्नी वक्फ बोर्ड  राम मंदिर निर्माण ट्रस्ट  राम जन्मभूमि  अयोध्या  अयोध्या में मस्जिद  ലഖ്‌നൗ  ഉത്തർ പ്രദേശ് സർക്കാർ  അയോധ്യ  ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി  സഫർയാബ്  ജിലാനി  സുപ്രീം കോടതി
അഞ്ച് ഏക്കർ ഭൂമി മുസ്ലീം പള്ളി നിർമിക്കാനായി അനുവദിച്ചെന്ന് യോഗി സർക്കാർ
author img

By

Published : Feb 5, 2020, 7:55 PM IST

ലഖ്‌നൗ: ഉത്തർ പ്രദേശ് സർക്കാർ അയോധ്യയിൽ മുസ്ലിം പള്ളി നിർമാണത്തിനായി സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചു. അയോധ്യ കേസിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. അയോധ്യയിലെ തഹസിൽ സൊഹാവാലിലെ ധന്നിപൂർ ഗ്രാമത്തിലാണ് ഭൂമി അനുവദിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂമി നൽകുന്നതിനെപ്പറ്റി അന്തിമ തീരുമാനമെടുത്തത്.

അഞ്ച് ഏക്കർ ഭൂമി മുസ്ലീം പള്ളി നിർമിക്കാനായി അനുവദിച്ചെന്ന് യോഗി സർക്കാർ

അതേ സമയം ബാബറി മസ്‌ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ സഫർയാബ് ജിലാനി സർക്കാരിന്‍റെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തി. ഡൽഹി തെരെഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് ഈ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു. അതേ സമയം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയെ അറിയിച്ചിരുന്നു.

Intro:अयोध्या में राम मंदिर निर्माण के साथ ही केंद्र सरकार ने सुप्रीम कोर्ट के फैसले के मुताबिक सुन्नी वक्फ बोर्ड के लिए मस्जिद बनाने के लिए जमीन तय कर दी है. यह जमीन अयोध्या जिला मुख्यालय से करीब 17 किलोमीटर की दूरी पर है. जमीन बेहद पोटेंशियल क्षेत्र में है. सुन्नी वक्फ बोर्ड की जमीन नेशनल हाईवे संख्या 28 से जुड़ी हुई है.

सुनी वह गुड़ के लिए मसीह के लिए दी जाने वाली जमीन अयोध्या के धनी पुर ग्राम सभा की जमीन है. यह एक सरकारी फॉर्म हाउस की जमीन है. जिसका क्षेत्रफल करीब 10 एकड़ का है. कृषि विभाग इस पर खेती का काम कराता है.
धनीपुर ग्राम सभा में कुल आबादी का लगभग 50 प्रतिशत मुस्लिम लोग रहते हैं.

Body:लकी राजस्व विभाग के अधिकारी अभी सरकारी निर्देश नानी के चलते कुछ कहने से बच रहे हैं. फिलहाल सूत्रों की माने तो अयोध्या के धनी पुर ग्राम सभा की जमीन सुन्नी वक्फ बोर्ड को दिया जाना लगभग तय है.

Conclusion:ईटीवी भारत ने सबसे पहले अपने कमरे पर सुन्नी वक्फ बोर्ड को दी जाने वाली जमीन की तस्वीरें कैद की है. धन्नीपुर ग्राम सभा के ग्राम प्रधान राकेश कुमार यादव का कहना है कि सुन्नी वक्फ बोर्ड को मस्जिद के लिए हा जमीन मिलने से गांव का विकास होगा. यहां धार्मिक स्थल बनने से लोगों को रोजगार के भी अवसर उपलब्ध होंगे.

बाइट राकेश कुमार यादव ग्राम प्रधान धन्नीपुर ग्राम सभा अयोध्या
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.