ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ 135 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 9,000 ആയി. രോഗമുക്തരായവരുടെ എണ്ണം 6,495 കടന്നു. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവർ 2,495 ആണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 14 പേർ മരിച്ചു.
അരുണാചൽ പ്രദേശിൽ 135 പേർക്ക് കൂടി കൊവിഡ് - ഇറ്റാനഗർ
സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവർ 2,495 ആണ്.
അരുണാചൽ പ്രദേശിൽ 135 പേർക്ക് കൂടി കൊവിഡ്