ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
തലസ്ഥാന നഗരിയായ ഇറ്റാനഗറിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 129 പേർ രോഗമുക്തരായി. 73.22 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,964 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 5,408 പേർ ഇതുവരെ രോഗമുക്തരായി. 13 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് 2,22,429 സാമ്പിളുകളുടെ പരിശോധന നടത്തിയതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി.
അരുണാചൽ പ്രദേശിൽ 135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വ്യാപനം
ഞായറാഴ്ച 129 പേർ രോഗമുക്തരായി.