ഹൈദരാബാദ്: ഇതര തൊഴിലാളികളെ കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ഇവര്‍ക്കായി ട്രെയിൻ, ബസ് സൗകര്യങ്ങൾ ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാനുള്ള പൂർണ ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക സർക്കാർ ആറ് കോടി ചെലവഴിച്ച് 75 പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ച് ഒരു ലക്ഷത്തിലധികം തൊഴിലാളികളെ സ്വദേശത്ത് എത്തിച്ചതായി തെലങ്കാന മുനിസിപ്പൽ അഡ്‌മിനിസ്ട്രേഷൻ മന്ത്രി കെ.ടി രാമ റാവു അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ കാല്‍നടയായി മടങ്ങാന്‍ അനുവദിക്കരുത്: കെ. ചന്ദ്രശേഖർ റാവു - കുടിയേറ്റ തൊഴിലാളി
കർണാടക സർക്കാർ ആറ് കോടി ചെലവഴിച്ച് 75 പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചു