ശ്രീനഗര്‍: അതിര്‍ത്തിക്കപ്പുറം ഓരോ ലോഞ്ചിംഗ് പാഡിലുമായി മുന്നൂറോളം തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന് കശ്‌മീര്‍ ഐജി രാജേഷ് മിശ്ര. നുഴഞ്ഞു കയറ്റത്തിനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തിയെന്ന് രാജേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെയുണ്ടായ പാക് വെടിനിര്‍ത്തല്‍ ലംഘനത്തെ തുടർന്ന് അതിര്‍ത്തിയിലെ സാധാരണക്കാര്‍ക്ക് കനത്ത നഷ്‌ടം ഉണ്ടായിട്ടുണ്ട്. നവംബര്‍ 13ന് ഉറി, ഗുറേസ് സെക്‌ടറുകളിലായുണ്ടായ പാക് വെടിനിര്‍ത്തല്‍ ലംഘനത്തിലും, തീവ്രവാദ നുഴഞ്ഞു കയറ്റ ശ്രമം തടുക്കുന്നതിനായുള്ള ഏറ്റുമുട്ടലിലും മൂന്ന് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
അതിര്‍ത്തിക്കപ്പുറം ഓരോ ലോഞ്ചിംഗ് പാഡിലുമായി മുന്നൂറോളം തീവ്രവാദികളുണ്ടെന്ന് കശ്മീർ ഐജി - Pakistan
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തിയെന്ന് കശ്‌മീര്‍ ഐജി രാജേഷ് മിശ്ര വ്യക്തമാക്കി.