ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാർഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സമർപ്പിക്കുന്ന നിവേദനത്തില്‍ രണ്ട് കോടിയിലധികം ആളുകളുടെ ഒപ്പുകള്‍ ശേഖരിച്ചു. ഡിസംബര്‍ 24ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിന് സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.
കാര്‍ഷിക നിയമം; കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രസിഡന്‍റിന് നിവേദനം സമര്‍പ്പിക്കും - congress
രണ്ട് കോടിയിലധികം ആളുകള്‍ നിവേദനത്തില്‍ ഒപ്പ് വെച്ചു.
കാര്‍ഷിക നിയമം; കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിവേദനം പ്രസിഡന്‍റിന് സമര്‍പ്പിക്കും