മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷമുണ്ടെന്ന് അന്‍വേ നായിക്കിന്‍റെ കുടുംബം പ്രതികരിച്ചു. ആത്മഹത്യ ചെയ്ത അന്‍വേ നായിക്കിന്‍റെ ഭാര്യ മഹാരാഷ്ട്ര പൊലീസിന് നന്ദി പറഞ്ഞു. അന്‍വെ നായിക്കിനെയും അമ്മ കുമുദ് നായിക്കിനെയും 2018 മെയിലാണ് അലിബാഗിലെ ഫാംഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ചറല്‍-ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടറായിരുന്നു അന്‍വേ നായിക്. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയതത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ അര്‍ണബിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അര്‍ണബിന്‍റെ അറസ്റ്റില്‍ പൊലീസിന് നന്ദി പറഞ്ഞ് അന്‍വേ നായിക്കിന്‍റെ ഭാര്യ - അര്‍ണബ് ഗോസ്വാമി'
അന്‍വെ നായിക്കിനെയും അമ്മ കുമുദ് നായിക്കിനെയും 2018 മെയിലാണ് അലിബാഗിലെ ഫാംഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയതത്.