ജമ്മു : നിലവിലുള്ള സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനായി ജമ്മുവിലും കശ്‌മീരിലും രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി പുതുതായി ചുമതലയേറ്റ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. ഇന്നലെയാണ് നരവാനെ കശ്‌മീരിലെത്തിയത്. ജനുവരി ഒന്നിന് കരസേനാ മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ താഴ്‌വരയിലെ ആദ്യ സന്ദർശനമാണിത്. ഇന്ന് ഉദാംപൂരിലെ നോർത്തേൺ കമാൻഡിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിന്‍റെ ഭാഗമായി ലഫ്റ്റനന്‍റ് ഗവർണർ ജി സി മുർമുവിനെ കാണുമെന്നും നിയന്ത്രണ രേഖാ പ്രദേശങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ നാഗ്രോട്ടയിലെ സൈനികത്താവളവും സന്ദർശിച്ചേക്കും.
കശ്‌മീർ താഴ്‌വരയില്‍ പ്രഥമ സന്ദർശനം നടത്തി പുതിയ കരസേനാ മേധാവി - ജമ്മു കശ്‌മീരിൽ ആദ്യ സന്ദർശനത്തിനെത്തി പുതിയ കരസേനാ മേധാവി
ഇന്ന് ഉദാംപൂരിലെ നോർത്തേൺ കമാൻഡിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് പുതുതായി ചുമതലയേറ്റ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ എത്തിയത്
ജമ്മു : നിലവിലുള്ള സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനായി ജമ്മുവിലും കശ്‌മീരിലും രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി പുതുതായി ചുമതലയേറ്റ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. ഇന്നലെയാണ് നരവാനെ കശ്‌മീരിലെത്തിയത്. ജനുവരി ഒന്നിന് കരസേനാ മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ താഴ്‌വരയിലെ ആദ്യ സന്ദർശനമാണിത്. ഇന്ന് ഉദാംപൂരിലെ നോർത്തേൺ കമാൻഡിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിന്‍റെ ഭാഗമായി ലഫ്റ്റനന്‍റ് ഗവർണർ ജി സി മുർമുവിനെ കാണുമെന്നും നിയന്ത്രണ രേഖാ പ്രദേശങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ നാഗ്രോട്ടയിലെ സൈനികത്താവളവും സന്ദർശിച്ചേക്കും.
PRI ESPL NAT
.JAMMU DES45
JK-ARMY CHIEF
Army chief arrives on two-day maiden visit to J&K
Jammu, Jan 22 (PTI) Army Chief Gen Manoj Mukund Naravane on Wednesday arrived here on a maiden two-day visit of Jammu and Kashmir to review the prevailing security situation, an army officer said.
Gen Naravane, who took charge of Chief of the Army Staff on January 1, is likely to meet the Lt Governor G C Murmu and visit the forward areas along the Line of Control (LoC) during his two stay in Jammu region, the officer said.
"The COAS has reached this evening and is scheduled to review the security situation at a high level meeting at Northern Command in Udhampur tomorrow (Thursday)," he said.
After the meeting, the officer said the army chief will visit the forward areas along the LoC in Rajouri district and interact with the soldiers before returning back to Jammu where he is likely to meet the Lt Governor besides paying a visit to the army base at Nagrota.
On January 9, the COAS paid a visit to the forward posts in Siachen sector in the Union Territory of Ladakh and was briefed on the operational readiness being maintained in the sector by commander, Siachen Brigade. PTI TAS
RHL
01221931
NNNN