അമരാവതി: ആന്ധപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ എന്ന ആവശ്യത്തിൽ നിർണായക തീരുമാനമെടുക്കുന്നതിനായി ഇന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കമാകും. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലാണ് യോഗം. രാവിലെ 11 മണിക്കാണ് പ്രത്യേക നിയമസഭാ സമ്മേളത്തിന് തുടക്കമാകുന്നത്. മൂന്ന് തലസ്ഥാനങ്ങള്‍ എന്ന ആശയം നടപ്പാക്കുന്നത് സംബന്ധിച്ച ജിഎൻ റാവു കമ്മറ്റിയുടെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം . പ്രതിപക്ഷ പാർട്ടികൾ 'ചലോ അസംബ്ലി' എന്ന പേരിൽ മുദ്രാവാക്യമുയർത്തി ആഹ്വാനത്തെ എതിർക്കും. പ്രകടനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും തെലുങ്കുദേശം പാർട്ടിയും പങ്കെടുക്കും.
ആന്ധപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യം; നിർണായക യോഗം ഇന്ന് - Kurnool
മൂന്ന് തലസ്ഥാനങ്ങള്‍ എന്ന ആശയം നടപ്പാക്കുന്നത് സംബന്ധിച്ച ജിഎൻ റാവു കമ്മറ്റിയുടെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം
![ആന്ധപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യം; നിർണായക യോഗം ഇന്ന് Amaravati Andhra Pradesh Special assembly Session Jagan Mohan Reddy Three Capital Proposal Visakhapatnam Kurnool ആന്ധപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യം; നിർണായക യോഗം ഇന്ന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5770342-816-5770342-1579489903220.jpg?imwidth=3840)
അമരാവതി: ആന്ധപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ എന്ന ആവശ്യത്തിൽ നിർണായക തീരുമാനമെടുക്കുന്നതിനായി ഇന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കമാകും. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലാണ് യോഗം. രാവിലെ 11 മണിക്കാണ് പ്രത്യേക നിയമസഭാ സമ്മേളത്തിന് തുടക്കമാകുന്നത്. മൂന്ന് തലസ്ഥാനങ്ങള്‍ എന്ന ആശയം നടപ്പാക്കുന്നത് സംബന്ധിച്ച ജിഎൻ റാവു കമ്മറ്റിയുടെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം . പ്രതിപക്ഷ പാർട്ടികൾ 'ചലോ അസംബ്ലി' എന്ന പേരിൽ മുദ്രാവാക്യമുയർത്തി ആഹ്വാനത്തെ എതിർക്കും. പ്രകടനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും തെലുങ്കുദേശം പാർട്ടിയും പങ്കെടുക്കും.
Andhra Assembly special session to start today amid tight security
Conclusion: