അമരാവതി: ആന്ധ്രപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10,128 പുതിയ കൊവിഡ് കേസുകളും 77 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 1,86,461 കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 1,681 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,04,354 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തരായത്.
ആന്ധ്രപ്രദേശിൽ 10,128 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - ആന്ധ്രപ്രദേശ്
സംസ്ഥാനത്ത് ആകെ 1,86,461 കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 1,681 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.
ആന്ധ്രപ്രദേശിൽ 10,128 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു