അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രയിൽ 831 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 8,64,674 ആയി. കഴിഞ്ഞ ദിവസം മാത്രം 1,176 രോഗികൾ കൊവിഡ് മുക്തരായി. കൂടാതെ ആറ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസത്തിനിടയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ ദിനമാണിന്ന്. 100 നും 150 നും ഇടയിൽ രോഗബാധിതര്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നാല് ജില്ലകൾ 50 നും 100 നും ഇടയിൽ. സംസ്ഥാനത്ത് 97.88 ലക്ഷം സാമ്പിളുകള്‍ പരിശോധന നടത്തിയതിന് ശേഷം ആകെയുള്ള രോഗബാധിതരുടെ നിരക്ക് 8.83 ശതമാനമായി കുറഞ്ഞു.
ആന്ധ്രക്ക് ആശ്വാസം; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് - ആന്ധ്രക്ക് ആശ്വാസം; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്
അഞ്ച് മാസത്തിനിടയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ ദിനമാണിന്ന്. 100 നും 150 നും ഇടയിൽ രോഗബാധിതര്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് റിപ്പോർട്ട് ചെയ്തത്