ETV Bharat / bharat

സംസ്ഥാനത്ത് ഏഴ് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കും; ജഗന്‍മോഹന്‍ റെഡ്ഡി - Aarogya Sri health insurance cards

ഒരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ആരോഗ്യ ശ്രീ ആരോഗ്യ ഇന്‍ഷുറന്‍സ്' കാര്‍ഡുകള്‍ ഡിസംബര്‍ 21 മുതല്‍ പൗരന്മാര്‍ക്ക് നല്‍കുമെന്നും 1000 രൂപയില്‍ കൂടുതല്‍ ചിലവ് വരുന്ന എല്ലാ ചികിത്സകളും ആരോഗ്യ ശ്രീയുടെ പരിധിയില്‍ വരുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി.

സാര്‍വത്രിക നേത്ര സംരക്ഷണ പദ്ധതിക്കു തുടക്കം കുറിച്ച് ആന്ധ്ര മുഖ്യമന്ത്രി
author img

By

Published : Oct 11, 2019, 10:55 AM IST

അമരാവതി (ആന്ധ്രാപ്രദേശ്): സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഏഴ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. ആരോഗ്യ സംരക്ഷണ മേഖലക്ക് മുന്‍ഗണന നല്‍കുമെന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും നവീകരണം 2022 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നും റെഡ്ഡി പറഞ്ഞു. ലോക കാഴ്ച ദിനത്തില്‍ സാര്‍വത്രിക നേത്ര സംരക്ഷണ പദ്ധതിയായ വൈ.എസ്.ആര്‍. കാന്തി വെലുഗു എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഡുഗുരല്ല, എലുരു പന്ദേരു, പുലിവേന്ദുല, മച്ചിലി പട്ടണം, വിഴിയനഗരം എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കും. ഒരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ 'ആരോഗ്യ ശ്രീ ആരോഗ്യ ഇന്‍ഷുറന്‍സ്' കാര്‍ഡുകള്‍ ഡിസംബര്‍ 21 മുതല്‍ പൗരന്മാര്‍ക്ക് നല്‍കും. 1000 രൂപയില്‍ കൂടുതല്‍ ചിലവ് വരുന്ന എല്ലാ ചികിത്സകളും ആരോഗ്യ ശ്രീയുടെ പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷാഘാതം, ഡിസ്ട്രോഫി എന്നിവ അനുഭവിക്കുന്നവര്‍ക്ക് 2020 ജനുവരി ഒന്ന് മുതല്‍ പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കും. സംസ്ഥാനത്ത് 2.12 കോടിയിലധികം ആളുകള്‍ കാഴ്ച വൈകല്യമുള്ളവരാണെന്ന് ജഗന്‍ ചൂണ്ടിക്കാട്ടി. കാന്തി വെലുഗു പദ്ധതിയുടെ പരിധിയില്‍ ഒരോഘട്ടങ്ങളിലായി സൗജന്യമായി നേത്ര സംരക്ഷണം നല്‍കുമെന്നും ആദ്യഘട്ടത്തില്‍ 70 ലക്ഷത്തിലധികം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക നേത്രപരിശോധന നടത്തുകയും രണ്ടാം ഘട്ടത്തില്‍ അവര്‍ക്ക് നൂതന ചികിത്സ നല്‍കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Intro:Body:

AP CM launches universal eye care programme

Anantapuramu (AP),Oct 10 (PTI) Launching a universal eye care programme, Andhra Pradesh Chief Minister Y S Jagan Mohan Reddy on Thursday said his government was according top priority for the healthcare sector and modernisation of all government hospitals in the State would be completed by June 2022.

He also announced that seven new government medical colleges would be established in different parts of the state.

Addressing a meeting after launching the 'YSR Kanti Velugu', an universal eye care programme on World Sight Day, Jagan said kidney research centres-cum-hospitals would be opened at Palasa (Srikakulam district) and Markapuram (Prakasam) where prevalence of kidney diseases was high.

The new government medical colleges would come up at Markapuram, Piduguralla, Eluru, Paderu (tribal area), Pulivendula, Machilipatnam and Vizianagaram.

The Chief Minister said the new Aarogya Sri health insurance cards, which would contain the health data of each person, would be given to citizens from December 21.

In addition to the 1000 diseases currently covered under the health insurance scheme, 1,200 more would be added from January 1 and a pilot project would be launched in West Godavari district, Jagan said.

Every treatment that costs more than Rs 1000 will be covered under Aarogya Sri.

Super-speciality hospitals in metros like Hyderabad, Chennai and Bengaluru will also be networked into the scheme to ensure the poor people are not deprived of better medicare, the Chief Minister added.

Persons suffering from paralysis and muscular dystrophy would be given a monthly pension of Rs 5,000 from January 1, 2020, he said.

Jagan pointed out that over 2.12 crore people in the state were suffering from vision defects.

In six phases over three years, every citizen will be covered under the Kanti Velugu scheme and provided required eye care without having to pay a single paisa. The state government has earmarked Rs 560 crore for the scheme, he said.

In the first phase, preliminary eye tests would be conducted for over 70 lakh school students and in the second, they would be provided advanced treatment.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.