അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്‍റർ തുടങ്ങാനായി 13.83 ഏക്കർ ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുളള മുൻ സർക്കാരിന്‍റെ തീരുമാനം ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭായോഗമാണ് റദ്ദാക്കിയത്. ഏക്കറിന് 50 കോടിരൂപ മതിപ്പുവിലയുളള ഭൂമി 4.51 ലക്ഷം രൂപ പാട്ടത്തിനാണ് 2017 ജൂലൈയിൽ ലുലു ഗ്രൂപ്പിന് നൽകിയത്. ഭരണകക്ഷിയായ വൈഎസ് ആർ കോൺഗ്രസ് അന്ന് ഈ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ ചട്ടങ്ങളുടെ ലംഘനമാണ് നായിഡു സർക്കാർ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു. കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്പേട്ടിൽ 498.93 ഏക്കർ ഭൂമി നായിഡുവിന്‍റെ ബന്ധുവിന്‍റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി.
വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്‍ററിന് അനുവദിച്ച ഭൂമി റദ്ദാക്കി - കൺവെൻഷൻ സെന്‍ററിന്
ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ ചട്ടങ്ങളുടെ ലംഘനമാണ് നായിഡു സർക്കാർ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്‍റർ തുടങ്ങാനായി 13.83 ഏക്കർ ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുളള മുൻ സർക്കാരിന്‍റെ തീരുമാനം ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭായോഗമാണ് റദ്ദാക്കിയത്. ഏക്കറിന് 50 കോടിരൂപ മതിപ്പുവിലയുളള ഭൂമി 4.51 ലക്ഷം രൂപ പാട്ടത്തിനാണ് 2017 ജൂലൈയിൽ ലുലു ഗ്രൂപ്പിന് നൽകിയത്. ഭരണകക്ഷിയായ വൈഎസ് ആർ കോൺഗ്രസ് അന്ന് ഈ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ ചട്ടങ്ങളുടെ ലംഘനമാണ് നായിഡു സർക്കാർ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു. കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്പേട്ടിൽ 498.93 ഏക്കർ ഭൂമി നായിഡുവിന്‍റെ ബന്ധുവിന്‍റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി.
PRI ECO GEN NAT
.VJA MDS14
AP-LULU-LAND
AP cabinet scraps land allotment to Lulu group for convention
centre in Vizag
Amaravati (AP), Oct 30 (PTI) The Andhra Pradesh
government on Wednesday cancelled the allotment of 13.83 acres
of prime land in Visakhapatnam by the previous Chandrababu
Naidu government to Indian multinational Lulu group for the
construction of an international convention centre.
At its meeting here on Wednesday, the state Cabinet
termed the agreement with Lulu as atrocious and decided to
cancel it.
Land that is worth Rs 50 crore an acre was given away at
a measly lease of Rs 4.51 lakh per month. Had that Rs 50 crore
been deposited in a bank, it would have fetched Rs 2.5 crore
as interest alone, it said in a note.
The project was proposed at a cost of over Rs 2,200
crore, which includes exhibition and meeting halls, parking
places, five star hotel and retail mall in Public Private
Partnership mode and was supposed to be completed in three
years.
It was proposed under the Tourism Mission undertaken by
the previous government which had chosen the Lulu group as the
developer in July 2017 and allotted the land, including 3.4
acres belonging to a private firm.
The ruling YSR Congress, then in opposition, had
strongly opposed the deal.
The cabinet note said the Chandrababu government had
also taken 3.4 acres from a private entity and unjustifiably
gave it more costly land as alternative in the heart of
Visakhapatnam.
The TDP government grossly violated clear guidelines of
the Central Vigilance Commission in allotting land to Lulu
group though it was the sole bidder, it alleged.
Accordingly, the Cabinet decided to cancel the
allotment, the note said.
Also, the Cabinet scrapped the allocation of 498.93
acres of land at Jaggaiahpet in Krishna district to a
fertiliser company owned by the kin of Chandrababu Naidu.
The previous TDP government had in July 2015 allotted
the land to VBC Fertilisers owned by late TDP leader M V V S
Murthy, a close relative of the party supremo and also actor
Nandamuri Balakrishna.
Not only was the land given away at a throwaway price
but all rules were flouted and it was brought into the capital
region to jack up the price several fold, immensely
benefitting the allottee, the Cabinet note said.
Setting up a chemical factory in the area would endanger
the health of the local people. Hence, the allotment has been
cancelled, the note added. PTI DBV
VS
VS
10302113
NNNN