ETV Bharat / bharat

അനുരാഗ് ശ്രീവാസ്തവയെ വിദേശകാര്യ വക്താവായി നിയമിക്കും - അനുരാഗ് ശ്രീവാസ്തവ

നിലവിൽ എത്യോപ്യയിലെയും ആഫ്രിക്കൻ യൂണിയനിലെയും ഇന്ത്യൻ അംബാസഡറാണ് അനുരാഗ് ശ്രീവാസ്തവ

Anurag Srivastava  MEA spokesperson  Ministry of External Affairs  അനുരാഗ് ശ്രീവാസ്തവ  വിദേശകാര്യ വക്താവ്
അനുരാഗ് ശ്രീവാസ്തവ
author img

By

Published : Mar 6, 2020, 1:31 PM IST

ന്യൂഡൽഹി: അനുരാഗ് ശ്രീവാസ്‌തവയെ വിദേശകാര്യ വക്താവായി നിയമിക്കും. നിലവിൽ എത്യോപ്യയിലെയും ആഫ്രിക്കൻ യൂണിയനിലെയും ഇന്ത്യൻ അംബാസഡറാണ് അനുരാഗ് ശ്രീവാസ്തവ. എത്യോപ്യയിലെ അംബാസഡറായി ചുമതലയേൽക്കുന്നതിനുമുമ്പ്, അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന്‍റെ സാമ്പത്തിക വിഭാഗം തലവനായിരുന്നു. കൊളംബോ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രാഷ്ട്രീയ വിഭാഗം തലവനുമാണ്. ഇന്ത്യൻ ഫോറിൻ സർവീസിലെ 1999 ബാച്ചിൽ നിന്നുള്ളയാളാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.