ന്യൂഡൽഹി: നയതന്ത്രജ്ഞൻ അനുരാഗ് ശ്രീവാസ്തവ വിദേശകാര്യ വക്താവായി ചുമതലയേറ്റു. എത്യോപ്യ-ആഫ്രിക്കന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു അനുരാഗ് ശ്രീവാസ്തവ. 1999 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ശ്രീവാസ്തവ.
-
Honoured and privileged to take over as the Official Spokesperson of @MEAIndia. I look forward to working closely with all to fulfill my responsibilities in this new role. https://t.co/dhwoZM6D69
— Anurag Srivastava (@MEAIndia) April 6, 2020 " class="align-text-top noRightClick twitterSection" data="
">Honoured and privileged to take over as the Official Spokesperson of @MEAIndia. I look forward to working closely with all to fulfill my responsibilities in this new role. https://t.co/dhwoZM6D69
— Anurag Srivastava (@MEAIndia) April 6, 2020Honoured and privileged to take over as the Official Spokesperson of @MEAIndia. I look forward to working closely with all to fulfill my responsibilities in this new role. https://t.co/dhwoZM6D69
— Anurag Srivastava (@MEAIndia) April 6, 2020
എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്‌മെന്‍റ് എന്നിവയില്‍ ബിരുദം നേടിയ ശ്രീവാസ്തവ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് കോര്‍പ്പറേറ്റ് മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.