ETV Bharat / bharat

രാജ്യത്ത് ധ്രുവീകരണമെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്

ജനങ്ങൾ വിവേചനശേഷി ഉപയോഗിക്കണമെന്നും അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്നും അനുരാഗ് കശ്യപ്

ധ്രുവീകരണം  സംവിധായകന്‍ അനുരാഗ് കശ്യപ്  പൗരത്വഭേദഗതി നിയമം  നരേന്ദ്ര മോദി  country's situation  Anurag kashyap
രാജ്യത്ത് ധ്രുവീകരണമെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്
author img

By

Published : Feb 4, 2020, 6:46 PM IST

Updated : Feb 4, 2020, 7:10 PM IST

കൊല്‍ക്കത്ത: രാജ്യത്ത് ധ്രുവീകരണമാണെന്നും ഭയം സൃഷ്‌ടിക്കുന്ന അന്തരീക്ഷമാണ് നിലവിലുള്ളതെന്നും ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ്. ജനങ്ങൾ വിവേചനശേഷി ഉപയോഗിക്കണം. അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ധ്രുവീകരണമെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്

ഡിസംബർ 11ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ അനുരാഗ് കശ്യപ് നേരത്തെ രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് അഹംഭാവമാണെന്നും അവര്‍ നിരക്ഷരരാണെന്നുമുള്ള വിമര്‍ശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു.

Intro:താമര ശേരിചുരത്തിൽ കാടിന് തീ പിടിച്ചു.8-9 വളവുകൾക്കിടയിലായിരുന്നു തീ പിടിത്തം'.ഒരേക്കറിൽ അധികം സ്ഥലത്ത് തീ പടർന്നു.. ഫയർ ഫോഴ്‌സും ചുരം സംരക്ഷണ സമിതി അംഗങ്ങളും ഫോറസ്ററും
പോലീസ് ഉം സ്ഥലത്തെത്തി സംയുക്തമായാണ് തീ അണച്ചത്. .. .. രണ്ടര മണിക്കൂർ സമയത്തെ പ്രയത്നം കൊണ്ടാണ് തീ അണക്കാനായത്.Body:.Conclusion:
Last Updated : Feb 4, 2020, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.