ETV Bharat / bharat

ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം സുരക്ഷയ്ക്ക് ഭീഷണിയെന്ന് വിജയ് ഗോയൽ

author img

By

Published : Jan 22, 2020, 6:49 PM IST

ഷഹീൻ ബാഗിലെ പ്രതിഷേധത്തെത്തുടർന്ന് ബദരാപൂർ, കാളിന്ദി കുഞ്ച്, നോയിഡ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു

ഷാഹിൻ ബാഗിലെ സിഎഎ വിരുദ്ധ പ്രതിഷേധം സുരക്ഷയ്ക്ക് ഭീഷണിയെന്ന് വിജയ് ഗോയൽ  Anti-CAA protest at Shaheen Bagh a 'threat to security', says Vijay Goel  Vijay Goel  വിജയ് ഗോയൽ
വിജയ് ഗോയൽ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ വളർത്തുന്നതാണെന്നും മുതിർന്ന ബിജെപി നേതാവും രാജ്യസഭ എംപിയുമായ വിജയ് ഗോയൽ. ഷഹീൻ ബാഗിലെ പ്രതിഷേധത്തെത്തുടർന്ന് ബദരാപൂർ, കാളിന്ദി കുഞ്ച്, നോയിഡ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രമസമാധാന ലംഘനം, റോഡ് തടയൽ, ജനസഞ്ചാരം തടയുക എന്നിവ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിജയ് ഗോയല്‍ പറഞ്ഞു. അതേസമയം, സംഭവത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തിയതിന് ഡൽഹി പൊലീസിനെ അദ്ദേഹം പ്രശംസിച്ചു. ജനങ്ങളിൽ തെറ്റിദ്ധാരണ വളർത്തുകയാണെന്നും സിഎഎ രാജ്യത്തെ ജനങ്ങളുടെ പൗരത്വത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിജയ് ഗോയല്‍ വ്യക്തമാക്കി.

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ വളർത്തുന്നതാണെന്നും മുതിർന്ന ബിജെപി നേതാവും രാജ്യസഭ എംപിയുമായ വിജയ് ഗോയൽ. ഷഹീൻ ബാഗിലെ പ്രതിഷേധത്തെത്തുടർന്ന് ബദരാപൂർ, കാളിന്ദി കുഞ്ച്, നോയിഡ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രമസമാധാന ലംഘനം, റോഡ് തടയൽ, ജനസഞ്ചാരം തടയുക എന്നിവ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിജയ് ഗോയല്‍ പറഞ്ഞു. അതേസമയം, സംഭവത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തിയതിന് ഡൽഹി പൊലീസിനെ അദ്ദേഹം പ്രശംസിച്ചു. ജനങ്ങളിൽ തെറ്റിദ്ധാരണ വളർത്തുകയാണെന്നും സിഎഎ രാജ്യത്തെ ജനങ്ങളുടെ പൗരത്വത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിജയ് ഗോയല്‍ വ്യക്തമാക്കി.

ZCZC
PRI DSB ESPL NAT
.NEWDELHI DES34
DL-SHAEEN BAGH-GOEL
Anti-CAA protest at Shaheen Bagh a 'threat to security', says Vijay Goel
         New Delhi, Jan 22 (PTI) Senior BJP leader and Rajya Sabha MP Vijay Goel on Wednesday termed the protest against the Citizenship (Amendment) Act at Shaheen Bagh a "threat to security" and said it was being held by "misled" people.
         The protest against the CAA at Shaheen Bagh in southeast Delhi has been going on for over a month. The protest began immediately after violent anti-CAA protest in Jamia Nagar on December 15 last year.         
         Goel also praised Delhi Police for containing the "threat to security" due to the protest at Shaheen Bagh.
         "What is happening in Shaheen Bagh is a very big threat to security. Who are they to tell whether an ambulance or a bus will pass through the road or not," Goel said at a press conference.
         The traffic linking Badarapur, Kalindi Kunj and other areas in southeast Delhi to Noida has been affected due to the protest at Shaheen Bagh.
         "The way they are mocking law and order, blocking the road, preventing people from going to office and children to schools for so many days, its a threat to security," he said.
         Lauding the Delhi Police, he said the force has prevented the "security threat" from becoming bigger.
         "Delhi Police is applying its mind to prevent it (protest) from becoming a bigger threat to security," he said.
         Goel said businesses worth crores of rupees and normal life in the area was affected due to road block which has also caused problems to office-goers and schoolchildren.
         "The silent majority is watching all this. Do not think that if people are not saying anything, they are supporting them (protesters)," said the former Union minister.
         He said protesters were "misled" and were not trying to read the CAA.
         "They are being misguided and misled. They are not trying to read the Act, and even those who have read it are defining it in an incorrect manner. I do not have any idea how CAA is going to affect anyone's citizenship in the country," he said.
         According to the CAA, members of Hindu, Sikh, Buddhist, Jain, Parsi and Christian communities who have come from Pakistan, Bangladesh and Afghanistan till December 31, 2014 to escape religious persecution there will not be treated as illegal immigrants but given Indian citizenship. It does not include Muslims.
         Goel said he will go to the people to give them the real picture of CAA and also tell them about abrogation of Article 370, triple talaq and issues related to the Ram temple. PTI VIT VIT
TDS
TDS
01221756
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.