അമരാവതി: ആന്ധ്രാപ്രദേശില്‍ 4,622 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,63,573 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 5,715 പേര്‍ രോഗവമുക്തി നേടുകയും ചെയ്‌തു. ഇതോടെ ആന്ധ്രയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 7,14,427 ആയി. 35 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചതോടെ സംസ്ഥാനത്തെ മരണ നിരക്ക് 6,291 ആയി ഉയര്‍ന്നു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ 691 പുതിയ കേസുകളും, വെസ്റ്റ് ഗോദാവരി ജില്ലയില്‍ 752 കേസുകളും ചിറ്റൂരില്‍ 705 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കൃഷ്‌ണ ജില്ലയില്‍ അഞ്ച് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. ചിറ്റൂരില്‍ ഏഴും കൃഷ്‌ണയിൽ അഞ്ചും കടപ്പയിലും പ്രകാശത്തിലും നാലുവീതം കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 67.02 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.
ആന്ധ്രാപ്രദേശില്‍ 4,622 പേര്‍ക്ക് കൊവിഡ് - കൃഷ്‌ണ ജില്ല
35 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു
![ആന്ധ്രാപ്രദേശില്‍ 4,622 പേര്‍ക്ക് കൊവിഡ് ആന്ധ്രാപ്രദേശ് കൊവിഡ് കണക്കുകൾ അമരാവതി anthra covid update covid19 covid update സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഈസ്റ്റ് ഗോദാവരി കൃഷ്‌ണ ജില്ല covid updates in anthra districts](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9164245-1098-9164245-1602598727974.jpg?imwidth=3840)