ETV Bharat / bharat

ആന്ധ്ര പ്രദേശിൽ 200 കിലോ കഞ്ചാവ് പിടികൂടി

author img

By

Published : Oct 13, 2019, 4:04 AM IST

ലോറി ഡ്രൈവർ കെ ഫ്രാൻസിസ് (39), ബി നാഗരാജു (29) എന്നിവരാണ് അറസ്റ്റിൽ.

ആന്ധ്ര പ്രദേശിൽ 200 കിലോ കഞ്ചാവ് പിടികൂടി

അമരാവതി: ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ നിന്നും 20 ലക്ഷം രൂപ വിലമതിക്കുന്ന 200 കിലോ കഞ്ചാവ് പിടികൂടി. സീതരാമപുരം ഗ്രാമത്തിൽ നിന്ന് വീരാവല്ലി പൊലീസാണ് ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

ലോറി ഡ്രൈവർ കെ ഫ്രാൻസിസ് (39), ബി നാഗരാജു (29) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവർക്കെതിരെ കേസ് രജ്സിറ്റർ ചെയ്തു. 200 കിലോ കഞ്ചാവ് 100 പാക്കറ്റുകളിൽ നിന്നായാണ് പിടികൂടിയത്. പ്രധാന പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.