അമരാവതി: ആന്ധ്രപ്രദേശില്‍ ഇന്ന് 9742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8061 പേര് രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചിറ്റൂര്‍, നെല്ലൂര്‍ ജില്ലകളില്‍ 15 പേർ മരിച്ചു, അനന്തപൂര്‍ 8, ഗുണ്ടൂര്‍ 8, പ്രകാശം ശ്രീകുളം ജില്ലകളില്‍ 6, ഈസ്റ്റ് ഗോതാവരി, വിശാഖപട്ടണം, വിഴിനഗരം, വെസ്റ്റ് ഗോതാവരി ജില്ലകളില്‍ 5, കടപ്പ 4, കൃഷ്ണ കൂര്‍ണൂല്‍ ജില്ലയില്‍ 3 പേരും മരിച്ചു. 3,16,003 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 86725 പേര് രോഗ മുക്തരായി. 2,906 പേര് മരിച്ചു.
ആന്ധ്രപ്രദേശില്‍ ഇന്ന് 9742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
3,16,003 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 86725 പേര് രോഗ മുക്തരായി. 2,906 പേര് മരിച്ചു.