അമരാവതി: ആന്ധ്രാപ്രദേശിൽ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,588 ആയി ഉയർന്നു. 1,192 പേർ ചികിത്സയിൽ തുടരുന്നു. 29 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 2,323 ആയി. 73 പേരാണ് ഇതുവരെ മരിച്ചത്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ആന്ധ്രാപ്രദേശിൽ 161 പേർക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശ്
സംസ്ഥാനത്ത് 29 പേർ കൂടി രോഗമുക്തി നേടി. ആകെ കൊവിഡ് രോഗികൾ 3,588.
ആന്ധ്രാപ്രദേശിൽ 161 പേർക്ക് കൂടി കൊവിഡ്