അമരാവതി: സംസ്ഥാനത്ത് പുതുതായി 199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,84,689 ആയി. 24 മണിക്കൂറിൽ 423 പേരാണ് കൊവിഡ് മുക്തരായത്. 2,607 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ സംസ്ഥാനത്ത് 7,128 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 8,74,954 പേർ കൊവിഡ് മുക്തരായെന്നും അധികൃതർ അറിയിച്ചു.
ആന്ധ്രാപ്രദേശിൽ 199 പേർക്ക് കൂടി കൊവിഡ് - ap covid news
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,84,689 ആയി.
ആന്ധ്രാപ്രദേശിൽ 199 പേർക്ക് കൂടി കൊവിഡ്