അമരാവതി: ആന്ധ്രപ്രദേശില്‍ 2905 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 817679 ആയി. 16 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 7,84,752 പേര്‍ രോഗമുക്തരായി. 26,268 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 78.62ലക്ഷം പേര്‍ക്കാണ് ഇതുവരെ പരിശോധന നടത്തിയത്.
ആന്ധ്രാപ്രദേശില്‍ 2905 പേര്‍ക്ക് കൊവിഡ് - ആന്ധ്രാപ്രദേശ് കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 817679 ആയി. 16 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആന്ധ്രാപ്രദേശില്‍ 2905 പേര്‍ക്ക് കൊവിഡ്