അമരാവതി: അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. സംഗീത, കലാ രംഗത്ത് സമഗ്ര സംഭാവന നൽകിയതിന് ആദരാഞ്ജലി എന്ന നിലയിൽ ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്‌ന നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്‌ന നൽകണമെന്ന് ആന്ധ്ര മുഖ്യമന്ത്രി - വൈ എസ് ജഗൻമോഹൻ റെഡ്ഡി
ഭാരത് രത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്‌ന നൽകണമെന്ന് ആന്ധ്ര മുഖ്യമന്ത്രി