പോർട്ട് ബ്ലെയർ: രണ്ട് പേര്‍ കൂടി മരിച്ചതോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ കൊവിഡ് മരണ നിരക്ക് 20 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1351 ആയി. ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 75 പേരാണ് ഇതുവരെ രോഗമുക്തരായത്. നിലവില്‍ 831 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ദ്വീപിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്.
ആൻഡമാനില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി - Andaman-Nicobar
ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ ഇതുവരെ 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്