പോർട്ട് ബ്ലെയർ: ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്‍ഡമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,141 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 183 ആണ്. പത്ത് പേർ കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,902 ആയി. ഇതുവരെ 56 പേരാണ് കൊവിഡ് ബാധിച്ച് ആൻഡമാനിൽ മരിച്ചത്. 77,200 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 76,837 എണ്ണത്തിന്‍റെ ഫലം ലഭിച്ചുവെന്ന് അധികൃതർ പറഞ്ഞു.
ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്ക് കൂടി കൊവിഡ് - ആന്‍ഡമാൻ കൊവിഡ് കണക്ക്
ഇതുവരെ 56 പേരാണ് കൊവിഡ് ബാധിച്ച് ആൻഡമാനിൽ മരിച്ചത്
![ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്ക് കൂടി കൊവിഡ് covid 19 Andaman Nicobar island andaman covid tally കൊവിഡ് 19 ആന്‍ഡമാൻ കൊവിഡ് കണക്ക് ആന്‍ഡമാൻ നിക്കോബാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9255963-826-9255963-1603264824307.jpg?imwidth=3840)
ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്കു കൂടി കൊവിഡ്