പോർട്ട് ബ്ലെയർ: ആന്‍ഡമാൻ നിക്കോബാറിൽ 18 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്‍ഡമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,126 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 178 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3,892 ആയി.
ആന്‍ഡമാൻ നിക്കോബാറിൽ 18 പേർക്ക് കൊവിഡ് - Andaman & Nicobar
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 178 ആണ്.

ആന്‍ഡമാൻ നിക്കോബാറിൽ 18 പേർക്ക് കൊവിഡ്