ലക്‌നൗ: എട്ട് വയസുകാരിയെ പതിന്നാല് വയസുകാരൻ ബലാത്സംഗം ചെയ്‌തു. ഗ്രേറ്റർ നോയിഡയിലെ ഡങ്കോർ പ്രദേശത്ത് തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. രണ്ട് പേരും അയൽവാസികളാണ്. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആൺകുട്ടി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
എട്ട് വയസുകാരിയെ പതിന്നാല് വയസുകാരൻ ബലാത്സംഗം ചെയ്‌തു - ബലാത്സംഗം
ഗ്രേറ്റർ നോയിഡയിൽ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. പ്രതിയെ ജുവനൈൽ ഹോമിലാക്കി.
എട്ട് വയസുകാരിയെ പതിനാല് വയസുകാരൻ ബലാത്സംഗം ചെയ്‌തു