ETV Bharat / bharat

അമിത്‌ ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി - കൊറോണ വൈറസ്

ഓഗസ്റ്റ് രണ്ടിനാണ് അമിത്‌ ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Amit Shah tests negative for COVID-19  New Delhi  Amit Shah  coronavirus  corona test  Medanta Hospital  കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ  കൊറോണ വൈറസ്  ന്യൂഡൽഹി  കൊറോണ വൈറസ്  മേദാന്ത ആശുപത്രി
അമിത്‌ ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി
author img

By

Published : Aug 14, 2020, 9:06 PM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഡോക്‌ടറുടെ നിർദേശ പ്രകാരം കുറച്ച് ദിവസം കൂടി അദ്ദേഹം ഹോം ഐസൊലേഷനിൽ തുടരും. രോഗമുക്തി ആശംസിച്ചവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

  • आज मेरी कोरोना टेस्ट रिपोर्ट नेगेटिव आई है।

    मैं ईश्वर का धन्यवाद करता हूँ और इस समय जिन लोगों ने मेरे स्वास्थ्यलाभ के लिए शुभकामनाएं देकर मेरा और मेरे परिजनों को ढाढस बंधाया उन सभी का ह्रदय से आभार व्यक्त करता हूँ।
    डॉक्टर्स की सलाह पर अभी कुछ और दिनों तक होम आइसोलेशन में रहूँगा।

    — Amit Shah (@AmitShah) August 14, 2020 " class="align-text-top noRightClick twitterSection" data=" ">

ഓഗസ്റ്റ് രണ്ടിനാണ് അമിത്‌ ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ഡോക്‌ടർന്മാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും അദ്ദേഹം നന്ദി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.