ന്യൂഡല്‍ഹി: മെയ് 17 വരെ ഡല്‍ഹിയിലെ 11 ജില്ലകളും റെഡ് സോണില്‍ തുടരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്‍. വെള്ളിയാഴ്‌ച വരെ 3738 കൊവിഡ് കേസുകളാണ് തലസ്ഥാനത്ത് സ്ഥിരീകരിച്ചത്. 61 പേര്‍ ഇതുവരെ മരിച്ചു. വെള്ളിയാഴ്‌ച 223 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 49 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും 5 പേര്‍ വെന്‍റിലേറ്ററിലുമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെയ് 17 വരെ ഡല്‍ഹിയിലെ 11 ജില്ലകളും റെഡ് സോണില്‍ തുടരും - All 11 districts of Delhi will remain in red zone till May 17
വെള്ളിയാഴ്‌ച 223 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്‍
![മെയ് 17 വരെ ഡല്‍ഹിയിലെ 11 ജില്ലകളും റെഡ് സോണില്‍ തുടരും COVID-19 മെയ് 17 വരെ ഡല്‍ഹിയിലെ 11 ജില്ലകളും റെഡ് സോണില്‍ തുടരും കൊവിഡ് 19 കൊവിഡ് ഡല്‍ഹി All 11 districts of Delhi will remain in red zone till May 17 Satyendar Jain](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7033155-544-7033155-1588424739108.jpg?imwidth=3840)