ലക്‌നൗ: ഹോളി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശിലെ അലിഗഡിലെ മുസ്ലീം പള്ളി ടാര്‍ പോളിന്‍ ഷീറ്റു കൊണ്ട് മൂടി. കൂടുതല്‍ ആക്രമണസാധ്യതയുള്ള പ്രദേശമായതിനാല്‍ ഹോളി ആഘോഷങ്ങള്‍ സമാധാനാപരമായി നടപ്പാക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിച്ചതായി പൊലീസ് പറയുന്നു. പ്രദേശവാസികളുമായി സംസാരിച്ചതിനു ശേഷമാണ് പള്ളി ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടിയതെന്ന് ജില്ലാ സൂപ്രണ്ട് അഭിഷേക് വ്യക്തമാക്കി. റാപിഡ് ആക്ഷന്‍ ഫോഴ്‌സും ലോക്കല്‍ പൊലീസും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
ഹോളി ആഘോഷങ്ങള്‍; അലിഗഡിലെ മുസ്ലീം പള്ളി ടാര്‍ പോളിന്‍ ഷീറ്റു കൊണ്ട് മൂടി - ലക്‌നൗ
കൂടുതല്‍ ആക്രമണസാധ്യതയുള്ള പ്രദേശമായതിനാല്‍ ഹോളി ആഘോഷങ്ങള്‍ സമാധാനാപരമായി നടപ്പാക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിച്ചതായി പൊലീസ് പറഞ്ഞു
![ഹോളി ആഘോഷങ്ങള്‍; അലിഗഡിലെ മുസ്ലീം പള്ളി ടാര്‍ പോളിന്‍ ഷീറ്റു കൊണ്ട് മൂടി Rapid Action Force mosque covered with tarpaulin Holi celebrations ഹോളി ഹോളി 2020 അലിഗഡിലെ മുസ്ലീം പള്ളി ടാര്‍ പോളിന്‍ ഷീറ്റു കൊണ്ട് മൂടി ലക്‌നൗ ഉത്തര്‍പ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6345470-293-6345470-1583727522611.jpg?imwidth=3840)
ഹോളി ; അലിഗഡിലെ മുസ്ലീം പള്ളി ടാര്‍ പോളിന്‍ ഷീറ്റു കൊണ്ട് മൂടി