ന്യൂഡൽഹി: എയർസെൽ മാക്‌സിസ് കേസുകളിൽ പ്രതിയായ ചിദംബരത്തിനും മകൻ കാർത്തിക്ക് ചിദംബരത്തിനും വിദേശത്തേക്ക് പോകാൻ അനുമതി. യുകെയിലും ഫ്രാൻസിലും നടക്കുന്ന ടെന്നീസ് ടൂർണമെന്‍റിലും ബിസിനസ് മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനുമായാണ് വിദേശത്ത് പോകാൻ ഡൽഹി കോടതി അനുമതി നൽകിയത്. കാർത്തിക്കെതിരെ സിബിഐയും എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് പണം തട്ടിപ്പിന് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് വിദേശയാത്രക്ക് അനുമതി ലഭിച്ചത് . ഫെബ്രുവരി 28 വരെയാണ് യാത്രാനുമതി.
ചിദംബരത്തിനും കാർത്തിക്ക് ചിദംബരത്തിനും വിദേശത്തേക്ക് പോകാൻ അനുമതി - എയർസെൽ മാക്‌സിസ് കേസ്
കാർത്തിക്കെതിരെ സിബിഐയും എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് പണം തട്ടിപ്പിന് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് വിദേശയാത്രക്ക് അനുമതി ലഭിച്ചത്
ചിദംബരത്തിനും കാർത്തിക്ക് ചിദംബരത്തിനും വിദേശത്തേക്ക് പോകാൻ അനുമതി