ദിസ്‌പൂർ: അസമില്‍ എയർ മാർഷൽ അമിത് ദേവ്, വ്യോമസേനയുടെ കമാൻഡിംഗ്-ഇൻ-ചീഫ് എന്നിവർ കിഴക്കൻ വ്യോമസേനാ സ്റ്റേഷൻ ചബുവ സന്ദർശിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥർ എയർ മാർഷലിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. സന്ദർശന വേളയിൽ അദ്ദേഹം വിവിധ ഓപ്പറേഷൻ യൂണിറ്റുകളും സ്റ്റേഷനിലെ പ്രധാന ഇൻസ്റ്റാളേഷനുകളും പരിശോധിച്ച് വിലയിരുത്തി. കൊവിഡ് സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനാ സ്റ്റേഷൻ ചബുവ സന്ദർശിച്ച് എയർ മാർഷൽ അമിത് ദേവ് - വ്യോമസേനാ സ്റ്റേഷൻ ചബുവ സന്ദർശിച്ച് എയർ മാർഷൽ അമിത് ദേവ്
വ്യോമസേനാ ഉദ്യോഗസ്ഥർ എയർ മാർഷലിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു
![വ്യോമസേനാ സ്റ്റേഷൻ ചബുവ സന്ദർശിച്ച് എയർ മാർഷൽ അമിത് ദേവ് Tezpur,Sonitpur,IAF, Air Marshal Commanding-in-Chief Eastern വ്യോമസേനാ സ്റ്റേഷൻ ചബുവ സന്ദർശിച്ച് എയർ മാർഷൽ അമിത് ദേവ് എയർ മാർഷൽ അമിത് ദേവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10050082-435-10050082-1609249510482.jpg?imwidth=3840)
വ്യോമസേനാ സ്റ്റേഷൻ ചബുവ സന്ദർശിച്ച് എയർ മാർഷൽ അമിത് ദേവ്