ന്യൂഡൽഹി: മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിനായി എയർ ഇന്ത്യയുടെ ബി -787 വിമാനം ഗ്വാങ്‌ഷൗവിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനിടയിൽ ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് 170 ടൺ അനുബന്ധ മെഡിക്കൽ ചരക്കുകൾ രാജ്യത്ത് എത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു.
-
#FlyAI : Air India has carried around 170 tonnes of #covid19 related Medical items in the last 10 days from Shanghai and Hongkong and hopes to uplift another 300 tonnes in the coming week from two new cities Guangzhou and Shenyang. pic.twitter.com/d1eDVcuxFj
— Air India (@airindiain) April 15, 2020 " class="align-text-top noRightClick twitterSection" data="
">#FlyAI : Air India has carried around 170 tonnes of #covid19 related Medical items in the last 10 days from Shanghai and Hongkong and hopes to uplift another 300 tonnes in the coming week from two new cities Guangzhou and Shenyang. pic.twitter.com/d1eDVcuxFj
— Air India (@airindiain) April 15, 2020#FlyAI : Air India has carried around 170 tonnes of #covid19 related Medical items in the last 10 days from Shanghai and Hongkong and hopes to uplift another 300 tonnes in the coming week from two new cities Guangzhou and Shenyang. pic.twitter.com/d1eDVcuxFj
— Air India (@airindiain) April 15, 2020
-
Day 21 of Mission #LifelineUDAN:
— MoCA_GoI (@MoCA_GoI) April 17, 2020 " class="align-text-top noRightClick twitterSection" data="
To help the nation in this war against #COVID_19, Mission #LifelineUDAN has transported over 454 T of vital medical cargo across the nation with the help of 262 flights. MoCA thanks and salutes everyone involved in LifelineUDAN#IndiaFightsCorona pic.twitter.com/hlfWA7Z5my
">Day 21 of Mission #LifelineUDAN:
— MoCA_GoI (@MoCA_GoI) April 17, 2020
To help the nation in this war against #COVID_19, Mission #LifelineUDAN has transported over 454 T of vital medical cargo across the nation with the help of 262 flights. MoCA thanks and salutes everyone involved in LifelineUDAN#IndiaFightsCorona pic.twitter.com/hlfWA7Z5myDay 21 of Mission #LifelineUDAN:
— MoCA_GoI (@MoCA_GoI) April 17, 2020
To help the nation in this war against #COVID_19, Mission #LifelineUDAN has transported over 454 T of vital medical cargo across the nation with the help of 262 flights. MoCA thanks and salutes everyone involved in LifelineUDAN#IndiaFightsCorona pic.twitter.com/hlfWA7Z5my
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യമായ മെഡിക്കൽ വസ്തുക്കൾ എത്തിക്കുന്നതിനായി ലൈഫ്‌ലൈൻ ഉഡാൻ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
എയർ ഇന്ത്യ , ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ (ഐഎഎഫ്), സ്വകാര്യ വിമാനക്കമ്പനികൾ എന്നിവയും കാർഗോ സർവീസ് നടത്തുന്നുണ്ട്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകൾക്കും അനുസൃതമായാണ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നത്.