ചെന്നൈ: ഇന്ത്യയില്‍ കുടുങ്ങിയ 160 വിനോദസഞ്ചാരികളെ തിരിച്ചയച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരിച്ചു പോകാന്‍ കഴിയാതിരുന്ന ജര്‍മന്‍, യുകെ പൗരന്മാരെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഫ്രാങ്ക്‌ഫട്ടില്‍ എത്തിച്ചത്. പൗരന്മാരെ തിരിച്ചെത്തിക്കണമെന്ന് അറിയിച്ച് ജര്‍മന്‍, യുകെ സര്‍ക്കാരുകൾ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ തിരിച്ചയച്ചു - വിനോദസഞ്ചാരികളെ തിരിച്ചയച്ചു
പൗരന്മാരെ തിരിച്ചെത്തിക്കണമെന്ന് അറിയിച്ച് ജര്‍മന്‍, യുകെ സര്‍ക്കാരുകൾ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ തിരിച്ചയച്ചു