ETV Bharat / bharat

മഞ്ഞുരുകി രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധി; പ്രശ്നപരിഹാരത്തിന് മൂന്നംഗ സമിതി - KC Venugopal

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് ഞായറാഴ്ച കൂടിക്കാഴ്ച നടത്തി

1
1
author img

By

Published : Aug 10, 2020, 9:03 PM IST

Updated : Aug 10, 2020, 9:13 PM IST

ന്യൂഡൽഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് അറിയിച്ച് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെ കണ്ടതോടെയാണ് മാസങ്ങളായി നില നിന്നിരുന്ന പ്രശ്നത്തിന് അവസാനമാവുന്നത്. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മൂന്നംഗസമിതി രൂപീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. സുതാര്യവും നിർണായകവുമായ ചർച്ചയാണ് നടന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

Last Updated : Aug 10, 2020, 9:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.