അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ 24 മണിക്കൂറിനിടെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 275 ആയി. ഇതോടെ പ്രദേശത്ത് ഇതേവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,991 ആയി ഉയർന്നു. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 321 ആയി. അതേസമയം 108 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ നിന്നും ഡിസ്‌ചാർജ് ചെയ്‌തു. ഇതേവരെ നഗരത്തില്‍ വൈറസ് മുക്തരായവരുടെ എണ്ണം 886 ആയി. അതേസമയം ഗുജറാത്തില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 7,013 ആയി.
അഹമ്മദാബാദില്‍ 4,991 കൊവിഡ് ബാധിതർ - കൊവിഡ് 19 വാർത്ത
ഗുജറാത്തില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 7,013 ആയി
കൊവിഡ് 19