ETV Bharat / bharat

ഭീകരാക്രമണ സാധ്യത; സുരക്ഷ വര്‍ധിപ്പിച്ച് ഗുജറാത്ത് പൊലീസ് - സുരക്ഷ വര്‍ധിപ്പിച്ച് ഗുജറാത്ത് പൊലീസ്

ഉല്‍സവ സീസണിന് മുന്നോടിയായാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊലീസ് സുരക്ഷ വര്‍ധിപ്പിക്കുന്നത്.

Ahmedabad police  issues alert  possible terror attack  ഭീകരാക്രമണ സാധ്യത  സുരക്ഷ വര്‍ധിപ്പിച്ച് ഗുജറാത്ത് പൊലീസ്  അഹമ്മദാബാദ്
ഭീകരാക്രമണ സാധ്യത; സുരക്ഷ വര്‍ധിപ്പിച്ച് ഗുജറാത്ത് പൊലീസ്
author img

By

Published : Oct 13, 2020, 5:38 PM IST

അഹമ്മദാബാദ്: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുജറാത്തില്‍ ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ച് അഹമ്മദാബാദ് പൊലീസ്. ഉല്‍സവ സീസണിന് മുന്നോടിയായാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ സഞ്ജയ് ശ്രീവാസ്‌തവ മുന്നറിയിപ്പ് നല്‍കിയത്.

നിര്‍ദേശങ്ങള്‍ അനുസരിച്ച് പൊതു സ്ഥലങ്ങളായ കടകള്‍, മാളുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ലോഡ്‌ജുകള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ പ്ലാസകള്‍, ബഹുനില കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നോട്ടീസ് ഉടന്‍ പുറത്തിറക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.