അഹമ്മദാബാദ്: അഹമ്മദാബാദില്‍ 289 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,967 ആയി ഉയർന്നു. 26 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ അഹമ്മദാബാദില്‍ മരിച്ചത്. 210 പേർ രോഗമുക്തരായി. ഇതുവരെ 994 മരണങ്ങളാണ് അഹമ്മദാബാദില്‍ റിപ്പോർട്ട് ചെയ്‌തത്. ഗുജറാത്തില്‍ റിപ്പോർട്ട് ചെയ്‌ത 19,617 കേസുകളില്‍ കൂടുതലും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് അഹമ്മദാബാദ് ജില്ലയിലാണ്. 9608 പേരാണ് ഗുജറാത്തില്‍ ഇതുവരെ രോഗമുക്തരായത്. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഗുജറാത്ത്.
അഹമ്മദാബാദില്‍ 289 പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്തകൾ
അഹമ്മദാബാദില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 994 ആയി