ഗാന്ധിനഗർ: അഹമ്മദാബാദില്‍ പുതിയതായി 280 കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ 20 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,540 ആയി. എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നിന്നുള്ള വിദഗ്ധരായ ഡോക്ടർമാരുടെ സംഘം ശനിയാഴ്ച വിവിധ ആശുപത്രികൾ സന്ദർശിക്കുകയും പ്രാദേശിക മെഡിക്കൽ ടീമുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
അഹമ്മദാബാദില്‍ 280 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - അഹമ്മദാബാദ് 280 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ജില്ലയിൽ 20 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,540 ആയി
അഹമ്മദാബാദ്