ETV Bharat / bharat

നിർണായക ഘട്ടങ്ങളില്‍ പാർട്ടിയെ നയിച്ച നേതാവെന്ന് രാഹുല്‍ ഗാന്ധി - നുശേചിച്ച് കോണ്‍ഗ്രസ് നേതൃത്വം

പട്ടേലിന്‍റെ കുടുംബത്തിനെ തന്‍റെ സ്നേഹവും കൃതഞ്ജതയും അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

hmed Patel  Ahmed Patel was a pillar of the Congress Party mourns  അഹമ്മദ് പട്ടീല്‍  നുശേചിച്ച് കോണ്‍ഗ്രസ് നേതൃത്വം  കോണ്‍ഗ്രസ് നേതൃത്വം
അഹമ്മദ് പട്ടീലിന്‍റെ നിര്യാണത്തില്‍ അനുശേചിച്ച് കോണ്‍ഗ്രസ് നേതൃത്വം
author img

By

Published : Nov 25, 2020, 8:48 AM IST

Updated : Nov 25, 2020, 9:46 AM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഇത് ഏറെ ദുഖം നല്‍കുന്ന വാര്‍ത്തയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത നേതാവായിരുന്നു പട്ടേല്‍. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ പങ്ക് വലുതായിരുന്നു. പട്ടേലിന്‍റെ കുടുംബത്തിന് തന്‍റെ സ്നേഹവും കൃതഞ്ജതയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  • It is a sad day. Shri Ahmed Patel was a pillar of the Congress party. He lived and breathed Congress and stood with the party through its most difficult times. He was a tremendous asset.

    We will miss him. My love and condolences to Faisal, Mumtaz & the family. pic.twitter.com/sZaOXOIMEX

    — Rahul Gandhi (@RahulGandhi) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

പി ചിദംബരം, ദിഗ്‌വിജയ് സിംഗ്, അഭിഷേക് മനു സിംഗവി, മനീഷ് തിവാരി തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അടുത്ത സുഹൃത്തായിരുന്നു പട്ടേല്‍. അദ്ദേഹത്തിന്‍റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തെപ്പോലെയുള്ള മറ്റൊരാളെ എവിടെ നിന്ന് കണ്ടെത്താനാകും.എപ്പോഴും തനിക്കൊപ്പം നിന്ന നേതാവാണ് അദ്ദേഹമെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം അവസാനം വരെ ധൈര്യത്തോടെ പോരാടിയെന്നും പി ചിദംബരം പറഞ്ഞു.

  • For two decades, he was one of the staunchest pillars of the Congress party and a trusted counsellor. He will be profoundly missed

    — P. Chidambaram (@PChidambaram_IN) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

മതേതത്വം ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു അഹമ്മദ് പട്ടേലെന്ന് മനീഷ് തിവാരി പറഞ്ഞു.കോണ്‍ഗ്രസിന്‍റെ നെടുന്തൂണായിരുന്നു അദ്ദേഹം . പാര്‍ട്ടിക്കും വ്യക്തിപരമായും അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയതെന്നും മനീഷ് തിവാരി പറഞ്ഞു.1984 മെയ് മാസത്തിലാണ് ഞാൻ ആദ്യമായി അഹ്മദ്‌ പട്ടേലിനെ കണ്ടത്. ശേഷമുള്ള 36 വര്‍ഷം തങ്ങള്‍ നല്ല ബന്ധമാണ് സൂക്ഷിച്ചത് എന്നും മനീഷ് തിവാരി അഭിപ്രായപ്പെട്ടു.

  • I first met @ahmedpatel in May of 1984. He & Oscar Fernandes were Joint Secy’s in AICC & used to sit towards rear of the building.
    A bond evolved over the years. 36 years later I never ever thought I would have to Tweet my condolences. He was a noble soul. RIP Sir @mfaisalpatel pic.twitter.com/LdO4E5Je4U

    — Manish Tewari (@ManishTewari) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

അഹമ്മദ് പട്ടേലിന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് പറഞ്ഞു. പാര്‍ട്ടിക്കും രാജ്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പകരം വെക്കാനില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • #AP was one of the most unflappable, sharpest, focused political minds I have encountered. He had an unmatched talent to cut to the chase & his memory recall, connecting names & people to events for the job on hand was unprecedented. Huge loss for #Congress

    — Abhishek Singhvi (@DrAMSinghvi) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

അഹമ്മദ് പട്ടേലിന്‍റെ മരണത്തോടെ നഷ്ടമായത് നല്ലൊരു കോണ്‍ഗ്രസുകാരനെയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.

Last Updated : Nov 25, 2020, 9:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.