ETV Bharat / bharat

മോദി ഭരണത്തില്‍ കാര്‍ഷിക വളര്‍ച്ച കൂപ്പുകുത്തിയെന്ന് കോണ്‍ഗ്രസ് - കാ​​​ര്‍​​​ഷി​​​ക വ​​​ള​​​ര്‍​​​ച്ചാ നിരക്ക്

നരേന്ദ്രമോദിയുടെ ഭരണത്തില്‍ 4.2 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ ​​​നി​​​ന്ന് 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി കാര്‍ഷിക വളര്‍ച്ച കുറഞ്ഞു- രണ്‍ദീപ് സുര്‍ജേവാല

രണ്‍ദീപ് സുര്‍ജേവാല
author img

By

Published : Apr 29, 2019, 3:35 AM IST

ഭോ​​​പ്പാ​​​ല്‍: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ രാ​​​ജ്യ​​​ത്തെ കാ​​​ര്‍​​​ഷി​​​ക വ​​​ള​​​ര്‍​​​ച്ചാ നിരക്ക് കുറഞ്ഞുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. യുപിഎ ഭരണകാലയളവിലെ 4.2 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ ​​​നി​​​ന്ന് 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി കാര്‍ഷിക വളര്‍ച്ച കുറഞ്ഞുവെന്ന് സുര്‍ജേവാല ആരോപിച്ചു. ക​​​ര്‍​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ വ​​​ര്‍​​​ധ​​​ന വ​​​രു​​​ത്താ​​​ന്‍ മോ​​​ദി സ​​​ര്‍​​​ക്കാ​​​രി​​​ന് 20 വ​​​ര്‍​​​ഷം കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ര​​​ണ്‍​​​ദീ​​​പ് സു​​​ര്‍​​​ജേ​​​വാ​​​ല പ​​​റ​​​ഞ്ഞു.

ലോ​​​ക്സ​​​ഭ​​​യി​​​ല്‍ മോ​​​ദി സ​​​ര്‍​​​ക്കാ​​​ര്‍ സ​​​മ​​​ര്‍​​​പ്പി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2014നും 2018​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള കാ​​​ര്‍​​​ഷി​​​ക വ​​​ള​​​ര്‍​​​ച്ച 2.5 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. എ​​​ന്നാ​​​ല്‍, 2009-2014 കാ​​​ല​​​യ​​​ള​​​വി​​​ല്‍ യു​​​പി​​​എ ഭ​​​ര​​​ണ​​​ത്തി​​​ന് കീ​​​ഴി​​​ല്‍ ഇ​​​ത് 4.2 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ക​​​ര്‍​​​ഷ​​​ക​​​ര്‍​​​ക്കു നി​​​ര്‍​​​മാ​​​ണ​​​ച്ചെ​​​ല​​​വി​​​ന്‍റെ അ​​​മ്പത് ​​​ശ​​​ത​​​മാ​​​നം താ​​​ങ്ങു​​​വി​​​ല ന​​​ല്‍കാ​​​മെ​​​ന്ന് വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ത​​​ല്ലാ​​​തെ അത് കൊ​​​ടു​​​ക്കാ​​​ന്‍ മോ​​​ദി ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നും സു​​​ര്‍​​​ജേ​​​വാ​​​ല പ​​​റ​​​ഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.