ETV Bharat / bharat

ഉത്തർപ്രദേശിൽ ബിരുദ വിദ്യാർഥി ബലാത്സംഗത്തിനിരയായെന്ന് പൊലീസ്

കൂട്ട ബലാൽത്സംഗത്തിന് ഇരയായോ എന്ന കാര്യം പരിശോധിക്കണമെന്നും സംഭവം വിവരിക്കാൻ പെൺകുട്ടി തയ്യാറായിട്ടില്ലെന്നും സീനിയർ പൊലീസ് സൂപ്രണ്ട് എസ്എസ്‌പി ബബ്ലൂ കുമാർ പറഞ്ഞു

agra  uttar pradesh  gang-rape  20 year old  sedated  SN Medical hospital  Senior Superintendent of Police  undergraduate  ലഖ്‌നൗ  ആഗ്ര  ബിരുദ വിദ്യാർഥിനി  പ്രൊഫസർ രേഖാ റാണി  ഉത്തർ പ്രദേശ്  പൊലീസ് സൂപ്രണ്ട്
ഉത്തർ പ്രദേശിൽ ബിരുദ വിദ്യാർഥിനി ബലാത്സംഗത്തിനിരയായെന്ന് പൊലീസ്
author img

By

Published : Jan 30, 2020, 1:14 PM IST

ലഖ്‌നൗ: ആഗ്രയിലെ താജഗഞ്ച് പ്രദേശത്തെ അപ്പാർട്ട്മെന്‍റിൽ ബിരുദ വിദ്യാർഥി ബലാത്സംഗത്തിനിരയായെന്ന് പൊലീസ്. ബുധനാഴ്ചയാണ് പെൺകുട്ടി ബലാൽത്സംഗത്തിനിരയായത്. പെൺകുട്ടിക്ക് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്ന് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ രേഖാ റാണി പറഞ്ഞു.

കൂട്ട ബലാൽത്സംഗത്തിന് ഇരയായോ എന്ന കാര്യം പരിശോധിക്കണമെന്നും പെൺകുട്ടി സംഭവം വിവരിക്കാൻ പെൺകുട്ടി തയ്യാറായിട്ടില്ലെന്നും സീനിയർ പൊലീസ് സൂപ്രണ്ട് എസ്എസ്‌പി ബബ്ലൂ കുമാർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ കണ്ടുമുട്ടിയ സുഹൃത്താണ് ബലാത്സംഗം ചെയ്‌തതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.

Intro:Body:

20-year-old sedated, raped in Agra apartment

Agra, Jan 30 (IANS) An undergraduate student was allegedly raped in an apartment in the Tajganj area here, the police said.

The incident happened on Wednesday.

The 20-year-old was heavily sedated and bleeding when she was brought to the S. N. Medical College by two of her friends.

Rekha Rani, associate professor of gynaecology department of the Medical College, whose team operated on the survivor, said: "We have stitched the injury of girl''s private part and the blood flow has stopped. Her blood sample has been sent for test to ascertain what was used to sedate her."

Senior Superintendent of Police (SSP) Babloo Kumar said: "The survivor was raped, but we do not know if she was raped by more than one person. She is not comfortable at the moment to speak with police. Therefore, we are questioning people associated with her to ascertain the sequence of events."

The SSP said that the initial probe suggests that she was raped by a friend whom she met on social media.

"Once she shares his name and other details, we will take further action," he said.

A woman police officer along with other women cops have been deployed at the hospital to record the victim''s statement as soon as she regains consciousness.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.