ന്യൂഡൽഹി: തെലുങ്ക് സൂപ്പർ താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കൊവിഡ് പോസിറ്റീവായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. രോഗ ലക്ഷണങ്ങൾ ഇല്ലെന്നും വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണെന്നും താരം വ്യക്തമാക്കി. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയരാകണമെന്നും 35കാരനായ താരം അഭ്യർഥിച്ചു.
തെലുങ്ക് സൂപ്പർ താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു - Actor Ram Charan tests positive for COVID-19
താരം തന്നെയാണ് കൊവിഡ് പോസിറ്റീവായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.
തെലുങ്ക് സൂപ്പർ താരം രാം ചരണിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു