ETV Bharat / bharat

അതിശൈത്യം; രാജസ്ഥാനിൽ റോഡപകടം വർധിക്കുന്നു - അതിശൈത്യം; രാജസ്ഥാനിൽ റോഡപകടം വർദ്ധിക്കുന്നു

അൽ‌വാറിലെ ഡൂഗെറയിലെ ദേശീയപാത 8ൽ മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെയാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Alwar news  മൂടൽ മഞ്ഞ്  രാജസ്ഥാനിൽ അതിശൈത്യം  അതിശൈത്യം; രാജസ്ഥാനിൽ റോഡപകടം വർദ്ധിക്കുന്നു  ഉത്തരേന്ത്യയിൽ അതി ശൈത്യം
അതിശൈത്യം; രാജസ്ഥാനിൽ റോഡപകടം വർദ്ധിക്കുന്നു
author img

By

Published : Jan 2, 2020, 1:31 PM IST

ജയ്പൂർ: മൂടൽ മഞ്ഞിനെ തുടർന്ന് രാജസ്ഥാനിലെ ആൽവാറിൽ വാഹനാപകടം പതിവാകുന്നു. മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായാണ് അപകടങ്ങൾ ഉണ്ടാകുന്നത്. മിക്ക ഇടങ്ങളിലും മൂടൽമഞ്ഞും തുടരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും ശീതക്കാറ്റ് വീശുന്നുണ്ട്. സിക്കാർ, ജുഞ്ജുനു, ഭരത്പൂർ, ധോൽപൂർ, അജ്മീർ, ജയ്പൂർ, ചുരു, എന്നിവടങ്ങളിലാണ് ശീതക്കാറ്റ് വീശുന്നത്.

അയൽസംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയാണ്. പല സംസ്ഥാനങ്ങളിലും ജനജീവിതം ദുസഹം. അതേസമയം ഉത്തരേന്ത്യയിൽ ചില സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ റോഡ് - വ്യോമ ഗതാഗതം താറുമാറായി.

Intro:बहरोड थाना क्षेत्र के अंतर्गत दुघेड़ा के पास ग्राण्ड हीरा होटल के सामने कोहरे के चलते एक दर्जन वाहन आपस मे टकरा गए। जिससे हाइवे पर चीख पुकार मच गई और हड़कम्प मंच गया।Body:एंकर...बहरोड थाना क्षेत्र के अंतर्गत दुघेड़ा के पास ग्राण्ड हीरा होटल के सामने कोहरे के चलते एक दर्जन वाहन आपस मे टकरा गए। जिससे हाइवे पर चीख पुकार मच गई और हड़कम्प मंच गया। सूचना के बाद मौके पर पुलिस एनएचएआई ओर प्रसासन के अधिकारी मौके पर पहुँचे ओर घायलो को 108 की सहायता से बहरोड के अस्पताल में भर्ती कराया गया है। फिलहाल मौके पर जाम लगा हुआ है जिसको खुलवाने के प्रयास किये जा रहे है। एसिडेंट से डेढ़ दर्जन लोग घायल हो गए है। घटना के बाद नेशनल हाइवे पर लंबा जाम लगा हुआ है। बहरोड थाना पुलिस ओर प्रशासन के अधिकारी मोके पर क्रेन की मदद से छतिग्रस्त वाहनों को हटाने में लगे हुए है। घायलों की पहचान अभी नही हो पाई है । आपको बता दे कि 15 दिन पहले भी इसी जगह आधा दर्जन वाहन धुंध के चलते आपस मे टकराये थे । जिसमे आधा दर्जन लोग घायल हुए थे ।Conclusion:सूचना के बाद मौके पर पुलिस एनएचएआई ओर प्रसासन के अधिकारी मौके पर पहुँचे ओर घायलो को 108 की सहायता से बहरोड के अस्पताल में भर्ती कराया गया है। फिलहाल मौके पर जाम लगा हुआ है जिसको खुलवाने के प्रयास किये जा रहे है। एसिडेंट से डेढ़ दर्जन लोग घायल हो गए है। घटना के बाद नेशनल हाइवे पर लंबा जाम लगा हुआ है। बहरोड थाना पुलिस ओर प्रशासन के अधिकारी मोके पर क्रेन की मदद से छतिग्रस्त वाहनों को हटाने में लगे हुए है
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.