ETV Bharat / bharat

സർക്കാരിന്‍റെ പ്രവർത്തന ഫലം തെരഞ്ഞെടുപ്പില്‍ ചർച്ചയാകുമെന്ന് കെജ്‌രിവാൾ - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഫെബ്രുവരി എട്ടിന്‌ ഡൽഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 11ന് ഫലപ്രഖ്യാപനവും നടക്കുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

Delhi Assembly election  Arvind Kejriwal  Election Commission  ആംആദ്‌മി  അരവിന്ദ് കെജ്‌രിവാൾ  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ  ഡൽഹി തെരഞ്ഞെടുപ്പ്‌
തെരഞ്ഞെടുപ്പിൽ ആംആദ്‌മി ശക്‌തമായി പോരാടുമെന്ന് അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Jan 6, 2020, 5:57 PM IST

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ആംആദ്‌മി ശക്‌തമായി പോരാടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സർക്കാരിന്‍റെ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ്‌ ആംആദ്‌മി പാർട്ടി പോരാടാൻ ഒരുങ്ങുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന്‌ തെരഞ്ഞെടുപ്പും ഫെബ്രുവരി 11ന് ഫലപ്രഖ്യാപനവും നടക്കുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്.

ZCZC
PRI GEN NAT
.NEWDELHI DEL102
DELHIPOLLS-KEJRIWAL
AAP will fight Delhi Assembly election on basis of its govt's work: Kejriwal
          New Delhi, Jan 6 (PTI) Delhi Chief Minister Arvind Kejriwal on Monday said the AAP will fight the upcoming Assembly polls on the basis of its government's performance.
          The election to the 70-member Delhi Assembly will take place on February 8 and results will be declared on February 11, the Election Commission announced on Monday.
         Chief Election Commissioner Sunil Arora said the notification for the polls will be issued on January 14 while the last date of withdrawal of candidature will be January 24. PTI UZM UZM
SMN
SMN
01061622
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.