ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ മതനിന്ദ പരാമർശം നടത്തിയതിന് ആം ആദ്മി പാർട്ടി മുൻ എംഎൽഎ ജർനൈൽ സിംഗിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പിഎസി യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് 11ആണ് ജർനൈൽ സിംഗ് സോഷ്യൽ മീഡിയയിൽ മതനിന്ദ പരാമർശം നടത്തിയത്. പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനുമെതിരെ 2017ൽ ലംബിയിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു. മുൻ ധനമന്ത്രി പി ചിദംബരത്തിന് എതിരെ ചെരുപ്പ് എറിഞ്ഞ സംഭവത്തിലാണ് ജർനൈല്‍ സിംഗ് ശ്രദ്ധ നേടിയത്.
മതനിന്ദ പരാമർശം; ആം ആദ്മി മുൻ എംഎൽഎ ജർനൈൽ സിംഗിനെ സസ്‌പെൻഡ് ചെയ്തു - ജർനൈൽ സിംഗ്
ഓഗസ്റ്റ് 11ആണ് ജർനൈൽ സിംഗ് സോഷ്യൽ മീഡിയയിൽ മതനിന്ദ പരാമർശം നടത്തിയത്. പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു.
![മതനിന്ദ പരാമർശം; ആം ആദ്മി മുൻ എംഎൽഎ ജർനൈൽ സിംഗിനെ സസ്‌പെൻഡ് ചെയ്തു Jarnail Singh AAP's former MLA Jarnail Singh ന്യൂഡൽഹി ആം ആദ്മി പാർട്ടി മുൻ എംഎൽഎ ജർനൈൽ സിംഗിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആം ആദാമി പാർട്ടി ജർനൈൽ സിംഗ് AAP](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8397512-973-8397512-1597253916562.jpg?imwidth=3840)