ETV Bharat / bharat

ഗൗതം ഗംഭീറിന് ആംആദ്മി വക്കീൽ നോട്ടീസയച്ചു - bjp

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അതിക്ഷേപിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ആംആദ്മി വക്കീൽ നോട്ടീസയച്ചത്

ഗൗതം ഗംഭീറിന് ആംആദ്മി വക്കീൽ നോട്ടീസയച്ചു
author img

By

Published : May 11, 2019, 8:10 PM IST

ഡൽഹി: ഡൽഹി നാളെ പോളിംങ് ബൂത്തിൽ വിധിയെഴുതാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഈസ്റ്റ് ഡൽഹിയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ ആംആദ്മിയുടെ വക്കീൽ നോട്ടീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അതിക്ഷേപിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ആംആദ്മി വക്കീൽ നോട്ടീസയച്ചത്. 24 മണിക്കൂറിനുള്ളിൽ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഗംഭീർ മാപ്പു പറയണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് ആം ആദ്മി നോട്ടീസ് അയച്ചത്.

മുഖ്യമന്ത്രി എന്ന നിലയിൽ ലജ്ജ തോന്നുന്നെന്ന് ചൂണ്ടിക്കാട്ടി ഡൽഹി അരവിന്ദ് കെജരിവാളിനെതിരെ ഗൗതം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഗൗതം ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്ന് ആരോപണമുന്നയിച്ച് ഡൽഹി എഎപി സ്ഥാനാർഥി ആതിഷി രംഗത്തെത്തിയിരുന്നു.

Intro:Body:

https://www.aninews.in/news/national/politics/aap-sends-legal-notice-to-gambhir-seeks-apology-from-him-for-his-tweets-on-kejriwal20190511181434/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.