ETV Bharat / bharat

ഓടുന്ന ബസിൽ വിഷം കഴിച്ച് കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു

മൂകാബിക ദർശനത്തിന് ശേഷം തിരികെ പോകവെയാണ് തമിഴ്‌നാട് സ്വദേശികളായ രാജ്‌കുമാർ (35), സംഗീത (28) എന്നിവർ ആത്മഹത്യക്ക് ശ്രമിച്ചത്.

A couple drinks poison inside the Bus  ouple drinks poison  karnataka news  ആത്മഹത്യക്ക് ശ്രമിച്ച് കമിതാക്കൾ  രാജ്‌കുമാർ (35), സംഗീത (28)  മൂകാബിക ദർശനം  കൊല്ലൂരിൽ നിന്ന് ഉഡുപ്പി  ബംഗളുരു  bengaluru
ഓടുന്ന ബസിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് കമിതാക്കൾ
author img

By

Published : Jan 10, 2020, 1:27 PM IST

ബംഗളുരു: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വിഷം കഴിച്ച് കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട് സ്വദേശികളായ രാജ്‌കുമാർ (35), സംഗീത (28) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലൂരിൽ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസിലാണ് കമിതാക്കൾ വിഷം കഴിച്ചത്.

കർണാടകയിലെ ഉഡുപ്പി അംബലപടിയിൽ താമസിച്ചിരുന്ന ഇവർ മൂകാബിക ദർശനത്തിന് ശേഷം തിരികെ പോകവെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ ബസ് ജീവനക്കാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Intro:Body:

A couple drinks poison inside the Bus

Udupi(Karnataka): A couple had drunk poison on the bus which is moving from Kollur to Udupi.

The couple Basically from Tamilnadu and was currently staying in Udupi Ambalapadi. They went to Kolluru Mookambika temple and after coming back from there, they drunk the poison in running Bus.

Later this incident came to know by passengers to the driver, when he comes to know this he straightly drive the bus to kundapura Hospital to save their lives.

Rajkumar(35), Sangeetha(28) Are the couple who drunk the poison. At presently couples were under the treatment in government hospitals of Udupi And currently, their situation is very critical.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.